Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി ആര് ?

Aഎം. ടി വത്സമ്മ

Bപി. ടി ഉഷ

Cഅഞ്ജു ബോബി ജോർജ്

Dകെ. എം ബീനാമോൾ

Answer:

C. അഞ്ജു ബോബി ജോർജ്

Read Explanation:

  • രാജീവ് ഗാന്ധി ഖേൽരത്‌ന അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ മലയാളിഅഞ്ജു ബോബി ജോർജ്2003-ൽ.

  • ആദ്യത്തേത് 2002-ൽ അവാർഡ് ലഭിച്ച കെ.എം. ബീനാമോൾ ആയിരുന്നു.


Related Questions:

2022-ലെ ICC വനിതാ ക്രിക്കറ്റ് ലോകകപ്പ് വേദി ?
രാജ്യാന്തര ട്വൻ്റി - 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന ടീം സ്കോർ നേടിയ രാജ്യം ഏത് ?
2025 ൽ നടക്കുന്ന ICC അണ്ടർ-19 വനിതാ ടി-20 ലോകകപ്പിന് വേദിയാകുന്ന രാജ്യം ?
2020ൽ അർജുന അവാർഡ് നേടിയ ക്രിക്കറ്റ്‌ വനിത താരം ആര് ?
പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?