App Logo

No.1 PSC Learning App

1M+ Downloads
ലാഹോറിനു പകരം ഡൽഹി തലസ്ഥാനമാക്കിയ അടിമവംശ സുൽത്താൻ ആരാണ് ?

Aഇൽത്തുമിഷ്

Bകുത്തബ്ദീൻ ഐബക്

Cആരം ഷാ

Dകൈഖുബാദ്

Answer:

A. ഇൽത്തുമിഷ്


Related Questions:

ഔറംഗസേബിന്റെ ഭരണകാലഘട്ടം :
ഡൽഹി ഭരിക്കുന്നതിന് മുൻപ് ആരുടെ സേനനായകനായിരുന്നു കുത്ബ്ദ്ധീൻ ഐബക് ?
അനംഗപാലൻ ഏതു രാജവംശത്തിലെ രാജാവായിരുന്നു ?
ഖിസിർഖാൻ ഏത് വംശത്തിൽ നിന്നുള്ള രാജാവായിരുന്നു ?
യമുന നദിയുടെ ഉത്ഭവസ്ഥാനമായ യമുനോത്രി ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?