അരുവിപ്പുറം പ്രതിഷ്ഠ നടന്ന വർഷം - 1888
ശ്രീനാരായണ ഗുരു ജനിച്ച വർഷം - 1856 ആഗസ്റ്റ് 20 (ചെമ്പഴന്തി )
ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1887
നെയ്യാർ നദിയിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്
അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം - 1898
ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം - 1913
ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) സ്ഥാപിച്ച വർഷം - 1903 മെയ് 15
ആലുവയിൽ സർവ്വമത സമ്മേളനം നടത്തിയ വർഷം - 1924
ശിവഗിരി മഠം സ്ഥാപിച്ച വർഷം - 1904
ശ്രീനാരായണ ഗുരു സമാധിയായ വർഷം - 1928 സെപ്തംബർ 20 (ശിവഗിരി )