Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഈഴവർക്ക് വേണ്ടി കഥകളിയോഗം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് ?

Aഡോ.പൽപ്പു

Bബ്രഹ്മാനന്ദശിവയോഗി

Cആറാട്ടുപുഴ വേലായുധപ്പണി ക്കർ

Dചട്ടമ്പിസ്വാമികൾ

Answer:

C. ആറാട്ടുപുഴ വേലായുധപ്പണി ക്കർ


Related Questions:

ചട്ടമ്പിസ്വാമികൾ പരിഷ്ക്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?
നിരത്തിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരം ഏത് ?
Who is known as the ' Political Father ' of Ezhava's ?
ആത്മവിദ്യാ സംഘം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
'ഈരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നറിയപ്പെടുന്ന സ്ഥാപനം തൊഴിലാളികളുടെ പരസ്പര സഹായസംഘം എന്ന നിലയിൽ സംഘടിപ്പിച്ചത് ആരുടെ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്?