Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉപദേശക സമിതിയിലെ ഏക ഇന്ത്യൻ പ്രതിനിധി ?

Aഷാരൂഖ് ഖാൻ

Bനരേന്ദ്ര മോദി

Cമുകേഷ് അംബാനി

Dരത്തൻ ടാറ്റ

Answer:

C. മുകേഷ് അംബാനി

Read Explanation:

യു .എ ഇ യിൽ 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്


Related Questions:

IFAD (ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ്‌ ) സംഘടനയുടെ ആസ്ഥാനം എവിടെ ?
Which is NOT a specialized agency of the UNO?
യൂണിസെഫ് രൂപീകരിച്ച വർഷം ?
"റെഡ് ഡാറ്റ ബുക്ക്" പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്?
G20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?