Challenger App

No.1 PSC Learning App

1M+ Downloads
അഭിമന്യുവിൻ്റെയും ഉത്തരയുടെയും പുത്രൻ ആരാണ് ?

Aപരീക്ഷിത്

Bസുമിത്രൻ

Cദേവവൃതൻ

Dഇന്ദ്രജിത്

Answer:

A. പരീക്ഷിത്


Related Questions:

ചാപപൂജയിലേക്ക് ശ്രീകൃഷ്ണനെ കൂട്ടികൊണ്ടുപോയതാര് ?
ബാലിയുടെ പുത്രൻ ആരാണ് ?
' വിക്രമാങ്കവേദചരിതം ' രചിച്ചത് ആരാണ് ?
ചേന്നാസ് നാരായണൻ രചിച്ച തന്ത്രഗ്രന്ഥം ഏത് ?
ലക്ഷ്മണൻ്റെ പത്നിയാരാണ് ?