2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിൻറെ അംബാസഡറായ കായിക താരം ആര് ?Aസച്ചിൻ ടെണ്ടുൽക്കർBഉസൈൻ ബോൾട്ട്Cനൊവാക്ക് ദ്യോക്കോവിച്ച്Dരോഹൻ ബൊപ്പണ്ണAnswer: B. ഉസൈൻ ബോൾട്ട് Read Explanation: • ജമൈക്കയുടെ സ്പ്രിൻറ് (ഓട്ടം)താരമാണ് ഉസൈൻ ബോൾട്ട് • 2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിൻറെ വേദി - വെസ്റ്റിൻഡീസ്, യു എസ് എRead more in App