Challenger App

No.1 PSC Learning App

1M+ Downloads
ഗ്രീക്കുകാരുടെ ശ്രേഷ്ഠ ദേവത ?

Aഹേര

Bപോസിഡോണി

Cഅഥീനാ

Dഡയനിസസ്സി

Answer:

A. ഹേര

Read Explanation:

ഗ്രീക്ക്കാരുടെ ആരാധന

  • ഉത്തര ഗ്രീസിലുള്ള ഒളിമ്പസ് മലയാണ് ദേവീദേവന്മാരുടെ ആസ്ഥാനം എന്ന് ഗ്രീക്കുകാർ വിശ്വസിച്ചു.
  • ആകാശദേവനായ സിയുസ് ആയിരുന്നു ഗ്രീക്കുകാരുടെ പ്രധാന ദൈവം. ഹേര ശ്രേഷ്ഠ ദേവതയും.
  • സിയൂസ് ദേവനെ പ്രീതിപ്പെടുത്താനാണ് ബി.സി. 776 - ൽ ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത് .


  • അപ്പോളോ - സൂര്യ ദേവൻ
  • അഥീനാ - സ്നേഹം, ജ്ഞാനം, വിജയം എന്നിവയുടെ ദേവത
  • പോസിഡോണി - സമുദ്ര ദേവൻ
  • ഡയനിസസ്സി - വീഞ്ഞിന്റെ ദേവത
  • എയ്റിസ് - യുദ്ധ ദേവൻ

Related Questions:

ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
മാസിഡോണിയൻ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി ഫിലിപ്പ് രണ്ടാമൻ്റെ പിൻഗാമിയായി വന്നത് ?
ഗ്രീസിലെ പ്രതിമാ ശിൽപ്പികളിൽവെച്ച് ഏറ്റവും ശ്രേഷ്ഠൻ ആരായിരുന്നു ?
പാപ്പിറസ് രേഖകൾ പഠിക്കുന്നവരെ എന്താണ് വിളിക്കുന്നത് ?
പ്രശസ്ത കവി വെർജിലിന്റെ കൃതി ?