Aസ്വാന്റെ പാബോ
Bസിംസൺ ജോൺസൻ
Cഡേവിഡ് ബേക്കർ
Dജോൺ ജൂമ്പെർ
Answer:
A. സ്വാന്റെ പാബോ
Read Explanation:
ജനിതകശാസ്ത്രം,ഭ്രുണശാസ്ത്രം ,പാലിയന്റോളജി അഥവാ ഫോസിൽ പഠനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്നുള്ള ധാരാളം തെളിവുകളിലൂടെയാണ് ജീവ പരിണാമ ചരിത്രം നിർമ്മിക്കുന്നത് ഫോസിലുകളുടെ പഠനം ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്ന ഫലവത്തായ പഠനമാർഗ്ഗമാണ് ലളിതമായ ബാക്ടീരിയ മുതൽ സങ്കീർണ്ണ ഘടനയുള്ള ദിനോസറുകളും സസ്തനികളും ഉൾപ്പെടെയുള്ളവയുടെ ഫോസിലുകൾ ജീവ ചലനത്തിന്റെ തെളിവുകളാണ് എല്ലാ ജീവജാലങ്ങളുടെയും പരിണാമപരമായ പരസ്പര ബന്ധത്തെ അനുമാനത്തിനോ ഉഹാപോഹത്തിനോ പകരം നിരീക്ഷണം ,തെളിവുകൾ ,ശാസ്ത്രീയ വിശകലനം എന്നിവയുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി വിശദീകരിക്കാൻ ഫോസിലുകൾക്കടമുള്ള പഠനം സഹാ യിക്കും പുരാതനമായ അസ്ഥികഷണങ്ങളിൽ നിന്നും DNA വേർതിരിച്ചെടുത്തു വിശകലനം ചെയ്യുന്നതിലൂടെ മനുഷ്യ പൂർവ്വിക ജീവികളും ആധുനിക മനുഷ്യരും തമ്മിലുള്ള ജനിതക സാമ്യ വ്യത്യാസങ്ങളെ കുറിച്ച് ഉള്ള നിർണ്ണായക കണ്ടുപിടിത്തങ്ങളാണ് സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞൻ നടത്തിയത് .