App Logo

No.1 PSC Learning App

1M+ Downloads
'Women Dreaming' എന്ന നോവൽ രചിച്ച തമിഴ് സാഹിത്യകാരി ആര് ?

Aസൽ‍മ

Bജയാ മാധവൻ

Cഗീത ഹരിഹരൻ

Dഭാമ

Answer:

A. സൽ‍മ

Read Explanation:

സ്വപ്‌നസാക്ഷാത്കാരത്തിന് വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തെ പ്രതിപാദിച്ചു കൊണ്ടുള്ള നോവലാണ് 'Women Dreaming'


Related Questions:

The Republican Ethic - എന്നത് ആരുടെ പ്രസംഗങ്ങളുടെ സമാഹാരമാണ് ?
ഗീതോപദേശം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
ജയദേവകവിയുടെ ഗീതാഗോവിന്ദം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?
കൗടില്യന്റെ "അർത്ഥശാസ്ത്രം" ഏത് വിഷയത്തിലുള്ള കൃതിയാണ് ?
Who wrote the book 'A Nation in the Making' ?