Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ കലകളുടെയും അടിസ്ഥാനതത്വം അനുകരണം ആണെന്ന് പറഞ്ഞു ഉറപ്പിച്ച ചിന്തകൻ ആര് ?

Aപ്ലേറ്റോ

Bഅരിസ്റ്റോട്ടിൽ

Cലോംഗിനസ്

Dഅലക്സാണ്ടർ പോപ്പ്

Answer:

B. അരിസ്റ്റോട്ടിൽ

Read Explanation:

  • പ്ലേറ്റോയുടെ ശിഷ്യനാണ് അരിസ്റ്റോട്ടിൽ

  • എല്ലാ കലകളുടെയും അടിസ്ഥാനതത്വം അനുകരണമാണ് എന്ന് പറഞ്ഞു ഉറപ്പിച്ചത് അരിസ്റ്റോട്ടിൽ ആണ്.

  • കാവ്യശാസ്ത്ര ഗ്രന്ഥമായ പോയറ്റിക്സിൽ ആണ് എല്ലാ കലകളുടെയും അടിസ്ഥാനതത്വം അനുകരണമാണ് എന്ന് പറയുന്നത്.

  • On the sublime - ലോംഗിനസ് എഴുതിയ ഗ്രന്ഥം ആണെന്ന് കരുതപ്പെടുന്നു


Related Questions:

നിയാമക വിമർശനം എന്നാൽ എന്താണ് ?
അർത്ഥാലങ്കാരങ്ങളെ എത്ര വിധമായി തിരിച്ചിരിക്കുന്നു?
ദുരന്ത നാടക ഇതിവൃത്തത്തിലെ സംഭവങ്ങൾക്ക് സ്ഥല കാല ക്രിയ പരമായ ഐക്യം ഉണ്ടായിരിക്കും എന്ന് പറഞ്ഞത് ആര് ?
താഴെപറയുന്നവയിൽ ഇ. എം. എസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?
സകല വിജ്ഞാന രത്നങ്ങളുടെയും സമഗ്രകോശമാണ് മഹാഭാരതം എന്ന് അഭിപ്രായപ്പെട്ടത് ആര് ?