മാധ്യമം തന്നെയാണ് സന്ദേശം എന്ന സിദ്ധാന്തം രൂപപ്പെടുത്തിയ ചിന്തകനാര് ?Aഫെഡറിക്ക് ജെയിംസൺBമാർഷൽ മക് ലൂഹൻCസുക്കർബർഗ്Dസ്റ്റീവ് ജോബ്സ്Answer: B. മാർഷൽ മക് ലൂഹൻ Read Explanation: "മാർഷൽ മക് ലൂഹൻ "അച്ചടി ,എഴുത്ത്, മാധ്യമങ്ങൾ ,പരസ്യങ്ങൾ തുടങ്ങിയ മേഖലകളെല്ലാം സ്പർശിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ചിന്താ ലോകം ." മാധ്യമം ആണ് സന്ദേശം ""ആഗോള ഗ്രാമം " എന്നീ പ്രശസ്ത വാചകങ്ങൾ ഇദ്ദേഹത്തിന്റെയാണ് Read more in App