App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?

Aസഞ്ജു സാംസൺ

Bസുനിൽ വാൽസൻ

Cഎസ് ശ്രീശാന്ത്

Dസച്ചിൻ ബേബി

Answer:

A. സഞ്ജു സാംസൺ

Read Explanation:

• ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം പിടിച്ച ആദ്യ മലയാളി - സുനിൽ വാൽസൻ (1983 ലോകകപ്പ് ടീം) • ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉൾപ്പെട്ട രണ്ടാമത്തെ മലയാളി - എസ് ശ്രീശാന്ത് (2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്)


Related Questions:

2023 അണ്ടർ - 21 ARCHERY WORLD YOUTH CHAMPIONSHIP (അമ്പെയ്തത്)ൽ COMPOUNDED ARCHERY പുരുഷ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയത് ആര് ?

2020 ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ് ?

2024 ലെ അമ്പെയ്ത്ത് ലോകകപ്പ് റിക്കർവ്വ് വ്യക്തിഗത ഇനം ഫൈനലിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ?

"ഡിങ് എക്സ്പ്രസ്സ്‌ " എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കായിക താരം ?

ഏതു വർഷത്തെ ഒളിമ്പിക്സിൽ പങ്കെടുത്ത് കൊണ്ടാണ് പി ടി ഉഷ ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായത്?