2022 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് നേടിയ തോൽപ്പാവക്കൂത്ത് കലാകാരൻ ആര് ?Aകെ വിശ്വനാഥ പുലവർBപി കെ കുഞ്ഞിരാമൻCവിപിൻ പുലവർDസജീഷ് പുലവർAnswer: A. കെ വിശ്വനാഥ പുലവർ Read Explanation: 2022 ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച പ്രശസ്തർ കലാമണ്ഡലം സുബ്രഹ്മണ്യം - കഥകളി കലാ വിജയൻ - തോൽപ്പാവക്കൂത്ത് മഞ്ജുള രാമസ്വാമി - ഭരതനാട്യം മാർഗി മധു ചാക്യാർ - കൂടിയാട്ടം ദേവകി പണ്ഡിറ്റ് നമ്പ്യാർ - ഹിന്ദുസ്ഥാനി സംഗീതം മഹാരാജപുരം എസ് രാമചന്ദ്രൻ - കർണാടക സംഗീതം മന്ദസുധാറാണി - കർണാടക സംഗീതം പുരസ്‌കാര തുക - 1 ലക്ഷം രൂപ Read more in App