App Logo

No.1 PSC Learning App

1M+ Downloads
ഉദയഗിരി കോട്ട പുതുക്കി പണിത തിരുവിതാംകൂർ ഭരണാധികാരി ആര് ?

Aശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Bവിശാഖം തിരുനാൾ

Cഅനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

Dഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Answer:

C. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

Read Explanation:

വേണാട് രാജാവായിരുന്ന വീര രവിവർമ്മയാണ് ഉദയഗിരി കോട്ട നിർമ്മിച്ചത്


Related Questions:

തിരുവിതാംകൂറിൽ പതിവു കണക്ക് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി ആര് ?
കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയ തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു ?
1866 ൽ തിരുവനന്തപുരത്ത് ആർട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂറിൽ കയറ്റുമതി - ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി ആര് ?
വേലുത്തമ്പിയുടെ യഥാർത്ഥ നാമം?