App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലേക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയ സഞ്ചാരി ആരാണ് ?

Aമെഗസ്തനീസ്

Bഅൽ ബെറൂണി

Cഹിപ്പാലസ്

Dസുലൈമാൻ

Answer:

C. ഹിപ്പാലസ്

Read Explanation:

ഹിപ്പാലസ്

  • പുരാതന ഗ്രീക്ക് നാവികൻ

  • ആദ്യമായി 'തെക്ക് പടിഞ്ഞാറൻ മൺസൂൺ' കാറ്റിനെക്കുറിച്ചുള്ള നിഗമനങ്ങൾ നടത്തിയത് ഇദ്ദേഹമാണ്

  • ചെങ്കടലിൽ നിന്ന് ഇന്ത്യയിലേക്കുള്ള(കേരളം വഴി) സമുദ്രപാത കണ്ടെത്തിയത് ഹിപ്പാലസാണെന്ന് കരുതപ്പെടുന്നു

  • ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ വർഷം - AD 45

  • ഹിപ്പാലസ് കണ്ടെത്തിയ പുതിയ വ്യാപാരപാത റോമൻ സാമ്രാജ്യത്തിനും ഇന്ത്യയ്ക്കുമിടയിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തി.


Related Questions:

കൊല്ലവും കോഴിക്കോടും സന്ദർശിച്ച ഇബൻ ബത്തൂത്ത ഏത് രാജ്യത്തു നിന്നുള്ള സഞ്ചാരിയാണ് ?
കേരളത്തിലെ കോഴിക്കോടിനെപ്പറ്റി പരാമർശിച്ച ആദ്യ സഞ്ചാരി ആരാണ്?.
കേരളത്തിലെ ഏറ്റവും വലിയ കോട്ട സ്ഥിതിചെയ്യുന്നത് ഏത് വില്ലേജിലാണ് ?
പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന സഞ്ചാരി ഏത് രാജ്യക്കാരനായിരുന്നു ?
കേരളത്തിലെ ഏറ്റവും നല്ല പട്ടണം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശസഞ്ചാരി ആരായിരുന്നു ?