App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ നിയമിച്ച യു കെ യുടെ ഉപപ്രധാനമന്ത്രി?

Aഋഷി സുനക്

Bഡേവിഡ് ലാമി

Cബോറിസ് ജോൺസൺ

Dകീർ സ്റ്റാർമർ

Answer:

B. ഡേവിഡ് ലാമി

Read Explanation:

  • നികുതിവെട്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് രാജിവച്ച ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി എയ്ഞ്ചലാ റെയ്‌നർ


Related Questions:

Bibi My Story - ആരുടെ ആത്മകഥയാണ്?
പോളണ്ടിന്റെ പുതിയ പ്രസിഡന്റ് ആകുന്നത്?
ആധുനിക ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രി ?
തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര് ?
2025 ജൂലൈയിൽ എലോൺ മസ്ക് സ്ഥാപിച്ച പുതിയ രാഷ്ട്രീയ പാർട്ടി ?