App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ആരാണ്?

Aജഗദിപ് ധൻകർ

Bധർമ്മേന്ദ്രപ്രധാൻ

Cഅമിത് ഷാ

Dനിർമ്മല സീതാരാമൻ

Answer:

D. നിർമ്മല സീതാരാമൻ

Read Explanation:

നിർമ്മല സീതാരാമൻ

  • ഇന്ദിരാഗാന്ധിക്ക് ശേഷം, വനിതാ ധനമന്ത്രിയായ രണ്ടാമത്തെ വ്യക്തി

  • ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ രണ്ടാമത്തെ വനിത

  • ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രി


Related Questions:

. The maximum interval between the two sessions of each House of the Parliament