App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര്?

Aഡോ. മൻസൂഖ് മാണ്ഡവ്യ

Bഭൂപേന്ദർ യാദവ്

Cഗജേന്ദ്ര സിംഗ് ഷെഖാവത്ത്

Dജഗത് പ്രകാശ്‌ നദ്ദ

Answer:

D. ജഗത് പ്രകാശ്‌ നദ്ദ

Read Explanation:

• 34-ാമത്തെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയാണ് ജഗദ് പ്രകാശ് നദ്ദ • കേന്ദ്ര രാസവള വകുപ്പിൻ്റെ ചുമതലയും അദ്ദേഹം വഹിക്കുന്നു • രാജ്യസഭയിലെ 28-ാമത്തെ സഭാ നേതാവാണ് ജഗദ് പ്രകാശ് നദ്ദ


Related Questions:

ഇന്ത്യയിലെങ്ങുമുള്ള ഭൂഗർഭ ജലത്തിൻ്റെ വിനിയോഗം സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പോർട്ടൽ ?
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആദ്യത്തെ വനിതാ DIG ?
Who has won 2020 Nobel Prize in literature?
Which of the following statements best describes the “Harit Dhara”?
2023-ലെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം