App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ വൈസ് ചെയർമാൻ ആരാണ്?

Aസുമൻ ബെറി

Bനരേന്ദ്രമോദി

Cഅരവിന്ദ് പനഗരിയ

Dബി. വി. ആർ. സുബ്രമണ്യം

Answer:

A. സുമൻ ബെറി

Read Explanation:

നീതി ആയോഗ്

  • നിലവിൽ വന്നത് : 2015 ജനുവരി 1
  • പൂർണ്ണരൂപം : നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ ആയോഗ്
  • ആസ്ഥാനം : നീതി ഭവൻ , സൻസദ് മാർഗ്ഗ് ( ന്യൂ ഡൽഹി )
  • പോളിസി കമ്മീഷൻ
  • തിങ്ക് ടാങ്ക്
  • ആദ്യ സമ്മേളനം : 2015 ഫെബ്രുവരി 8
  • ആദ്യ സമ്മേളനം അറിയപ്പെടുന്നത് : ടീം ഇന്ത്യ
  • ആദ്യ അധ്യക്ഷൻ : നരേന്ദ്രമോദി
  • ആദ്യ ഉപാധ്യക്ഷൻ : അരവിന്ദ് പനഗരിയ
  • രണ്ടാമത്തെ ഉപാധ്യക്ഷൻ : രാജീവ് കുമാർ
  • ആദ്യ സി. ഇ. ഒ. : സിന്ധു ശ്രീ ഖുള്ളർ
  • രണ്ടാമത്തെ സി. ഇ. ഒ. : അമിതാഭ് കാന്ത്
  • നിലവിലെ സി. ഇ. ഒ. : ബി. വി. ആർ. സുബ്രമണ്യം.

Related Questions:

As of July 2022, who among the following is the Chairman of 15th Finance Commission of India?
2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം ഏത് സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത് ?
Who won the best director at the Oscars in 2022?
Nur-Sultan is the capital of which country ?
റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?