Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ?

Aവികെ രാമചന്ദ്രൻ

Bഡോ: വിശ്വാസ് മേത്ത

Cകെ.വി. മനോജ് കുമാര്‍

Dപി.മോഹൻദാസ്

Answer:

A. വികെ രാമചന്ദ്രൻ


Related Questions:

സമ്പൂർണ്ണ നിരക്ഷരത നിർമാർജനം ലക്ഷ്യമിട്ട് സംസ്ഥാന സാക്ഷരതാ മിഷൻ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കൂടി നടപ്പിലാക്കുന്ന പദ്ധതി ?
2024 ഡിസംബറിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?
2024 ലെ കേരള സയൻസ് കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?
കേരളത്തിലെ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട തയ്യാറാക്കിയ സമഗ്ര മാർഗ്ഗരേഖ ?
Pick the wrong statement about the Kochi Water Metro Project: