App Logo

No.1 PSC Learning App

1M+ Downloads
വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?

Aകേന്ദ്ര സർക്കാർ ജീവനക്കാരുടെ

Bഅതിർത്തി പട്ടാളക്കാരുടെ

Cസാമൂഹ്യ/ മനുഷ്യാവകാശ പ്രവർത്തകരുടെ

Dഅഴിമതി തുറന്നു കാണിക്കുന്നവരുടെ

Answer:

D. അഴിമതി തുറന്നു കാണിക്കുന്നവരുടെ

Read Explanation:

വിസിൽ ബ്ലോവേഴ്സ് നിയമം: 💠 അഴിമതി തുറന്നു കാണിക്കുന്നവരുടെ സംരക്ഷണത്തിനു വേണ്ടി നിലവിൽ വന്ന നിയമം 💠 ലോക്‌സഭാ പാസ്സാക്കിയത് - 2011 ഡിസംബർ 27 💠 രാജ്യസഭ പാസ്സാക്കിയത് - 2014 ഫെബ്രുവരി 21 💠 രാഷ്‌ട്രപതി അംഗീകാരം ലഭിച്ചത് - 2014 മെയ് 9


Related Questions:

1989 - ലെ പട്ടിക ജാതി, പട്ടിക വർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിന്റെ പ്രധാനലക്ഷ്യം എന്താണ് ?
1 ലിറ്റർ ആൽക്കഹോൾ എത്ര ലിറ്റർ പ്രൂഫ് സ്പിരിറ്റിന് തുല്യമാണ് ?
സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ (കയറ്റുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
ലോക്പാലിൻ്റെ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങൾ ആയിരിക്കും ?
ക്രിമിനൽ പ്രോസീജർ കോഡ് 1973 പ്രകാരം കോഗ്നൈസബിൾ' കുറ്റം എന്നാൽ :