App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ആബേൽ പുരസ്‌കാര ജേതാവ് ?

Aമസാക്കി കഷിവാര

Bലൂയിസ് കാഫെറല്ലി

Cഡെന്നിസ് പി സള്ളിവൻ

Dമിഷേൽ ടലഗ്രാൻഡ്

Answer:

A. മസാക്കി കഷിവാര

Read Explanation:

• ഈ പുരസ്‌കാരം നേടിയ ആദ്യത്തെ ജാപ്പനീസ് പൗരൻ • ഗണിതശാസ്ത്ര സിദ്ധാന്തമായ റെപ്രസെൻ്റെഷൻ തിയറിയിലും, അൽജിബ്രയിക്ക് അനാലിസിസ് മേഖലയിലും, ഡി-മൊഡ്യുൾ സിദ്ധാന്തത്തിൻ്റെ വികസനം, ക്രിസ്റ്റൽ ബേസുകളുടെ കണ്ടെത്തലിനും നൽകിയ സംഭാവനകൾക്കാണ് പുരസ്‌കാരം • ഗണിതശാസ്ത്രത്തിലെ നോബൽ എന്നും ആബേൽ പുരസ്‌കാരം അറിയപ്പെടുന്നു


Related Questions:

2024 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?
75-ാമത് പ്രൈംടൈം എമ്മി പുരസ്‌കാരത്തിൽ മികച്ച ഡ്രാമാ പരമ്പരയായി തെരഞ്ഞെടുത്തത് ഏത് ?
'ചാമ്പ്യൻ ഓഫ് ദി ഇയർ' പുരസ്കാരം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഓസ്കാർ നേടുന്ന കേൾവിയില്ലാത്ത ആദ്യ നടൻ ?
Who bagged the prestigious Dada Saheb Phalke Award in 2017 ?