App Logo

No.1 PSC Learning App

1M+ Downloads
2021ലെ ആസ്ട്രേലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവ് ആരാണ് ?

Aനവോമി ഒസാക്ക

Bആഷ്ലേ ബർട്ടി

Cസോഫിയ കെനിൻ

Dസെറീന വില്യംസ്

Answer:

A. നവോമി ഒസാക്ക


Related Questions:

ആഷസ് ക്രിക്കറ്റ് പരമ്പരയിൽ പങ്കാളികളായ രാജ്യങ്ങൾ
ഏത് പ്രശസ്ത ഒളിംപ്യന്റെ യഥാർത്ഥ പേരാണ് ഹുസൈൻ അബ്‌ദി കാഹിൻ?
ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?
2025 ജൂലായിൽ അപകടത്തിൽ മരിച്ച ആകാശച്ചാട്ടത്തിലെ 'സൂപ്പർസോണിക്' വേഗക്കാരനായ ഓസ്ട്രിയൻ പാരാഗ്ലൈഡർ
ഒളിമ്പിക്സിൽ ആദ്യമായി ഒരു ഭാഗ്യ ചിഹ്നം ഉൾപ്പെടുത്തിയ ഒളിമ്പിക്സ് ഏതാണ് ?