Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ താരം ആര് ?

Aമുഹമ്മദ് ഷമി

Bവിരാട് കോലി

Cശുഭ്മാൻ ഗിൽ

Dസൂര്യകുമാർ യാദവ്

Answer:

C. ശുഭ്മാൻ ഗിൽ

Read Explanation:

• മികച്ച താരത്തിന് ബിസിസിഐ നൽകുന്ന പോളി ഉമ്രിഗർ പുരസ്കാരം ആണ് ശുഭ്മാൻ ഗില്ലിന് ലഭിച്ചത് • 2023 വർഷത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനത്തിന് ആണ് പുരസ്കാരം • ബിസിസിഐ നൽകുന്ന സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ലഭിച്ചത് - രവി ശാസ്ത്രി


Related Questions:

69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടിയത് ആര് ?
33-ാമത് (2023 ലെ) സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹമായ പ്രഭാ വർമ്മയുടെ കൃതി ഏത് ?
Which NRI was awarded Padma Vibhushan in the field of Science and Engineering posthumously in 2022?
സസ്യ ജനിതക സംരക്ഷണത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ ഗോത്രവർഗ്ഗ കർഷകയായ "പരപ്പി" സംരക്ഷിച്ചു പോന്ന "മക്കൾ തൂക്കി" എന്നത് ഏത് പഴവർഗ്ഗത്തിൽ പെടുന്നതാണ് ?
പ്രകൃതി സംരക്ഷണത്തിനുള്ള 'ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്' ലഭിച്ച വനിത: