App Logo

No.1 PSC Learning App

1M+ Downloads
2024 ലെ JCB സാഹിത്യ പുരസ്‌കാര ജേതാവ് ആര് ?

Aഉപമന്യു ചാറ്റർജി

Bപെരുമാൾ മുരുകൻ

Cസന്ധ്യാ മരിയ

Dമനോരഞ്ജൻ ബ്യാപാരി

Answer:

A. ഉപമന്യു ചാറ്റർജി

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ ഉപമന്യു ചാറ്റർജിയുടെ നോവൽ - ലോറൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ് (Lorenzo Searches for the Meaning of Life) • ആത്മീയ പാതയിലേക്ക് തിരിയുന്ന ഇറ്റാലിയൻ യുവാവിൻ്റെ ജീവിതം പറയുന്ന നോവൽ • പുരസ്‌കാര തുക - 25 ലക്ഷം രൂപ


Related Questions:

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022 -23 മികച്ച പുരുഷ പരിശീലകനായി തെരഞ്ഞെടുത്തത് ?
2024 ഫെബ്രുവരിയിൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആയ "ഭാരത് രത്ന" ലഭിച്ചത് ആർക്ക് ?
Who is the first recipient of the Kendra Sahitya Academy Award for an English work ?
ഇന്ത്യ അഡൽറ്റ് എജ്യൂക്കേഷൻ അസോസിയേഷൻറെ 2024 ലെ ടാഗോർ ലിറ്ററസി ദേശിയ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 ലെ ക്രോസ്സ് വേർഡ് പുരസ്കാരത്തിൽ മികച്ച ബിസിനസ് ആൻഡ് മാനേജ്‌മെൻറ് വിഭാഗത്തിലെ കൃതിക്കുള്ള പുരസ്‌കാരം ലഭിച്ച മലയാളി ആര് ?