Challenger App

No.1 PSC Learning App

1M+ Downloads
2023 ഒക്ടോബറിൽ അന്തരിച്ച നാരിശക്തി പുരസ്‌കാര ജേതാവും 96-ാo വയസിൽ സാക്ഷരതാ മിഷൻറെ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്കും നേടിയ വനിത ആര് ?

Aഭാഗീരഥി അമ്മ

Bദേവകിയമ്മ

Cകാർത്യായനി അമ്മ

Dകല്യാണിയമ്മ

Answer:

C. കാർത്യായനി അമ്മ

Read Explanation:

• കാർത്യായനി അമ്മയ്ക്ക് നാരീശക്തി പുരസ്കാരം ലഭിച്ചത് - 2019 • കോമൺവെൽത്ത് ഓഫ് ഗുഡ് ലേണിങ് ഗുഡ്‌വിൽ അംബാസിഡർ ആയിരുന്നു കാർത്യായനി അമ്മ


Related Questions:

'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം :
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നുള്ള 65 കാർഷിക ഉൽപ്പന്നങ്ങൾ ഓൺലൈൻ വിപണിയിൽ ലഭ്യമാണ് . ഏത് പേരിലാണ് ഇത് വിപണനം ചെയ്യുന്നത് ?
അടുത്തിടെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട "യെവ്ഗിനി പ്രിഗോഷിൻ" ഏത് സംഘടനയുടെ മേധാവി ആണ് ?
എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന നീല പൊന്മാന് നൽകിയ പേര് ?
കേസന്വേഷണ ഘട്ടത്തിലും വിചാരണവേളയിലും പോലീസിനെയും കോടതിയെയും സഹായിക്കാനായി വികസിപ്പിച്ച ആപ്പ് ?