Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ വനിതാ ഫുട്ബോൾ താരം ആര് ?

Aറേച്ചൽ ഡാലി

Bജെന്നി ഹെർമോസ്

Cലിൻഡ കാസിഡോ

Dഅയ്താന ബോൺമാറ്റി

Answer:

D. അയ്താന ബോൺമാറ്റി

Read Explanation:

• സ്പെയിനിൻ്റെ താരം ആണ് അയ്താന ബോൺമാറ്റി • ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിൽ മികച്ച വനിതാ ഗോൾകീപ്പർ - മേരി ഏർപ്സ് (ഇംഗ്ലണ്ട്) • മികച്ച പുരുഷ പരിശീലകൻ - പെപ് ഗാർഡിയോള • മികച്ച വനിതാ പരിശീലക - സെറീന വെഗ്മാൻ


Related Questions:

രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ആദ്യത്തെ വ്യക്തി ആരാണ്?
ബദൽ നൊബേൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏതാണ് ?
In 2018, the Oscar Award for best actor was given to Gary Oldman for his performance in
2024 ലെ ആഗോള പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ഫലപ്രദമായി ശാസ്ത്രജ്ഞാനം ഉപയോഗിക്കുന്നവർക്ക് നൽകുന്ന പ്ലാനറ്റ് എർത്ത് പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
2023 ലെ ഫിഫാ ദി ബെസ്റ്റ് പുരസ്‌കാരം നേടിയ പുരുഷ ഫുട്ബോൾ താരം ആര് ?