Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ മാധ്യമമായ യൂട്യൂബിൽ ഏറ്റവും കൂടുതൽ വരിക്കാർ ഉള്ള ലോക നേതാവ് ആര് ?

Aനരേന്ദ്ര മോദി

Bജോ ബൈഡൻ

Cജൈർ ബോൽസനാരോ

Dവ്ലാഡിമിർ സെലൻസ്കി

Answer:

A. നരേന്ദ്ര മോദി

Read Explanation:

• 2 കോടിയിലധികം വരിക്കാർ ആണ് നരേന്ദ്രമോദിയെ യൂട്യൂബിൽ പിന്തുടരുന്നത് • രണ്ടാം സ്ഥാനം - ജൈർ ബോൽസനാരോ (ബ്രസീൽ മുൻ പ്രസിഡൻറ്) • മൂന്നാം സ്ഥാനം - വ്ലാഡിമിർ സെലൻസ്കി (ഉക്രൈൻ പ്രസിഡൻറ്)


Related Questions:

Who has been named as the Chairperson of the three-member independent expert committee constituted to investigate into Israeli spyware ‘Pegasus’ snooping?
Theme of World Students’ Day 2021 is
Who among the following personalities has won the Global leadership award 2021
2022 ലെ ശൈത്യകാല ഒളിംപിക്സിനു വേദിയാവുന്ന നഗരം ?

2022 ലെ വിൻറർ ഒളിമ്പിക്സുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. A. ഒളിമ്പിക്സിൻറെ പ്രധാന വേദി ചൈനയിലെ ബീജിങ് നഗരമായിരുന്നു
  2. B. 91 രാജ്യങ്ങളാണ് ഈ കായികമേളയിൽ പങ്കെടുത്തത്
  3. C. ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം നോർവേ ആയിരുന്നു.
  4. D. ആതിഥേയരായ ചൈന മൂന്നാം സ്ഥാനമാണ് നേടിയത്