വിഷാദരോഗ ചികിത്സയ്ക്കായി നിർമ്മിച്ച ലോകത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈക്യാട്രിസ്റ്റ്?Aപെട്രീഷ്യBപെട്രുഷ്കCഅനുഷ്കDജെന്നിഫർAnswer: B. പെട്രുഷ്ക Read Explanation: യുകെയിലെ ഗവേഷക സംഘം, ഓക്സ്ഫോർഡ് സർവകലാശാലയിലെ സൈക്കാട്രി വിഭാഗമാണ് തയ്യാറാക്കിയിരിക്കുന്നത്. Read more in App