Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ?

Aഗ്രോക്ക്

Bഡെവിൻ

Cജെമിനി

Dഐറ

Answer:

B. ഡെവിൻ

Read Explanation:

• ഡെവിൻ എ ഐ സോഫ്റ്റ്‌വെയർ എൻജിനീയറുടെ നിർമ്മാതാക്കൾ - കോഗ്നിഷൻ (അമേരിക്കൻ കമ്പനി) • ഡെവിൻറെ ഓപ്പൺ സോഴ്‌സ് ഇന്ത്യൻ പതിപ്പായ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ - ദേവിക  • ദേവിക എ ഐ സോഫ്റ്റ്‌വെയർ എൻജിനീയറെ നിർമ്മിച്ച മലയാളി - വി എച്ച് മുഫീദ്


Related Questions:

ആദ്യത്തെ സിനിമാ പ്രോജക്റ്ററായ കൈനട്ടോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ് ?
മൈക്രോസോഫ്റ്റ് വിൻഡോസ് & സർഫേസ് മേധാവിയായി നിയമിതനായ ഇന്ത്യക്കാരൻ ആര് ?
2024 മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെ "മെൻ 5 സിവി (Men5CV)" എന്ന പേരിൽ വാക്‌സിൻ പുറത്തിറക്കിയ രാജ്യം ഏത് ?
സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ച വർഷം?
"സ്കിസോഫ്രീനിയ" രോഗത്തിനെതിരെ യു എസ്സിലെ ബ്രിസ്റ്റോൾ മിയേഴ്‌സ് സ്ക്വിബ് ഫാർമസി വികസിപ്പിച്ചെടുത്ത പുതിയ മരുന്ന് ?