Challenger App

No.1 PSC Learning App

1M+ Downloads
‘കേരളപാണിനി ’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ ?

Aകേരളവർമ്മ വലിയ കോയിത്തമ്പുരാൻ

Bരാജാ രവിവർമ്മ

Cഎ.ആർ. രാജ രാജവർമ്മ

Dവെണ്മണി മഹൻ നമ്പൂതിരി

Answer:

C. എ.ആർ. രാജ രാജവർമ്മ

Read Explanation:

  • വിഷാദത്തിന്റെ കഥാകാരി എന്നറിയപ്പെടുന്നത്  - രാജലക്ഷ്മി 
  • വാഗ് ദേവതയുടെ വീര ഭടൻ എന്നറിയപ്പെടുന്നത് -  സി. വി.  രാമൻ പിള്ള
  • കേരളാ സ്‌കോട്ട് എന്നറിയപ്പെടുന്നത് -  സി. വി.  രാമൻ പിള്ള
  • ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത് -  വൈക്കം മുഹമ്മദ് ബഷീർ 

Related Questions:

‘ഏകലവ്യൻ’ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആര് ?

ശരിയായ പ്രസ്‌താവന ഏതാണ്?

  1. (i) കാക്കനാടൻ എന്ന തൂലികാനാമത്തിൽ എഴുതുന്ന വ്യക്തിയാണ് ജോർജ്ജ് വർഗീസ്
  2. (ii) പി. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം തിക്കോടിയൻ എന്നാണ്
  3. (iii) ഇ.ജെ. ഫിലിപ്പിൻ്റെ തൂലികാനാമം കോവിലൻ എന്നാണ്
    ഗോവിന്ദ പിഷാരഡി ഏതു പേരിലാണ് അറിയപ്പെടുന്നത് ?
    Whose pen name is "Kakkanadan?
    The editor of the journal- Sanjayan: