Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നന്ദനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആരാണ് ?

Aപി.സി. ഗോപാലൻ

Bകെ.ഇ. മത്തായി

Cവി.വി. അയ്യപ്പൻ

Dപി.സി. കുട്ടികൃഷ്ണൻ

Answer:

A. പി.സി. ഗോപാലൻ


Related Questions:

ശരിയായ പ്രസ്‌താവന ഏതാണ്?

  1. (i) കാക്കനാടൻ എന്ന തൂലികാനാമത്തിൽ എഴുതുന്ന വ്യക്തിയാണ് ജോർജ്ജ് വർഗീസ്
  2. (ii) പി. കുഞ്ഞനന്തൻ നായരുടെ തൂലികാനാമം തിക്കോടിയൻ എന്നാണ്
  3. (iii) ഇ.ജെ. ഫിലിപ്പിൻ്റെ തൂലികാനാമം കോവിലൻ എന്നാണ്
    കോവിലൻ ആരുടെ തൂലികാനാമമാണ്?
    'ഉറൂബ്' ആരുടെ തൂലികാനാമമാണ് ?
    Whose pen name is "Kakkanadan?
    ‘നന്തനാർ’ എന്നത് ആരുടെ തൂലിക നാമമാണ് ?