Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2024 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച എഴുത്തുകാരൻ ആരാണ് ?

Aഎസ്.കെ. വസന്തൻ

Bഎൻ.എസ്. മാധവൻ

Cഎം.കെ. സാനു

Dഡോ.എം. ലീലാവതി

Answer:

B. എൻ.എസ്. മാധവൻ

Read Explanation:

എഴുത്തച്ഛൻ പുരസ്കാരം

  • സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം

  • എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തിയ വർഷം - 1993

  • സമ്മാനത്തുക - 5 ലക്ഷം രൂപ

  • പുരസ്കാരം നേടിയ ആദ്യ വ്യക്തി - ശൂരനാട് കുഞ്ഞന്‍പിള്ള

  • 2023 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് - എസ് . കെ . വസന്തൻ

  • 2024 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് - എൻ.എസ്. മാധവൻ


Related Questions:

2019-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?
കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?
ചുവടെ നൽകിയിരിക്കുന്നവയിൽ സരസ്വതി സമ്മാൻ നേടിയ സാഹിത്യകാരൻ ആര് ?
2023 മാർച്ചിൽ കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ വൈഷ്ണവം സാഹിത്യ പുരസ്കാരത്തിനർഹനായത് ?
ഓ. എൻ. വി. ക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?