Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aചെങ് ഹൗഹാവോ

Bക്യാരം ഗ്രെയിംസ്

Cഹെങ് സാസ

Dലിന ഡാനിയൽ

Answer:

A. ചെങ് ഹൗഹാവോ

Read Explanation:

• 11 വയസുള്ള ചൈനയുടെ താരമാണ് ചെങ് ഹൗഹാവോ • സ്‌കേറ്റ് ബോർഡിങ് ഇനത്തിലാണ് ചെങ് ഹൗഹാഹോ മത്സരിക്കുന്നത്


Related Questions:

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.

ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി ആരാണ് ?
ഒരു കോമൺവെൽത്ത് ഗെയിംസിൽ രണ്ട് മെഡൽ നേടുന്ന ആദ്യ മലയാളി താരം ?
പ്രഥമ ഗ്രാൻഡിസ്കാച്ചി കറ്റോലിക്ക ഇന്റർനാഷണൽ ചെസ്സ്‌ ടൂർണ്ണമെന്റിൽ കിരീടം നേടിയത് ?
ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?