Challenger App

No.1 PSC Learning App

1M+ Downloads
77 ആമത് എമ്മി പുരസ്കാരങ്ങളിൽ മികച്ച സഹനടനുള്ള പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ എമ്മീ പുരസ്കാര ജേതാവ് ?

Aജോൺ ലിത്ഗോ

Bപീറ്റർ ഡിങ്ക്ലേ

Cഓവൻ കൂപ്പർ

Dഹെൻറി വിങ്ക്ലർ

Answer:

C. ഓവൻ കൂപ്പർ

Read Explanation:

• ചിത്രം : അഡോളസൻസ്


Related Questions:

2024 ലെ യുനെസ്‌കോ/ ഗില്ലെർമോ കാനോ ലോക മാധ്യമ സ്വാതന്ത്ര്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ടെലിവിഷനിലെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്‌ക്കാരം ?
2023 ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാര ജേതാവ് ?
ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനിയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി ?
Who won the Nobel Prize for literature in 2017 ?