App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?

Aസാക്ഷി മാലിക്

Bദീപ കർമാകർ

Cപി വി സിന്ധു

Dഅമൻ ഷെരാവത്ത്

Answer:

D. അമൻ ഷെരാവത്ത്

Read Explanation:

• ഇന്ത്യൻ ബാഡ്മിൻറൺ താരം പി വി സിന്ധുവിൻ്റെ റെക്കോർഡാണ് അമൻ ഷെരാവത്ത് മറികടന്നത് • അമൻ ഷെരാവത്ത് ഒളിമ്പിക്സ് മെഡൽ നേടുമ്പോൾ പ്രായം - 21 വർഷം 24 ദിവസം • പി വി സിന്ധു മെഡൽ ഒളിമ്പിക് മെഡൽ നേടിയപ്പോൾ പ്രായം - 21 വർഷം 1 മാസം 14 ദിവസം


Related Questions:

ഒളിമ്പിക്സിൽ ആദ്യമായി വ്യക്തിഗത സ്വർണ്ണമെഡൽ നേടിയ ഇന്ത്യക്കാരൻ ആര്?
പാരിസ് ഒളിമ്പിക്സിൽ അമേരിക്കയും ചൈനയും നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണം
2024 പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ തെറ്റായത് കണ്ടെത്തുക
2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം എത്ര?
2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയവരിൽ ഉൾപ്പെടാത്തത് ആര്?