App Logo

No.1 PSC Learning App

1M+ Downloads

ട്വന്‍റി 20 അന്തരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആരാണ് ?

Aഇഷാൻ കിഷൻ

Bപൃഥ്വി ഷ

Cശുഭ്മാൻ ഗിൽ

Dസഞ്ജു സാംസൺ

Answer:

C. ശുഭ്മാൻ ഗിൽ

Read Explanation:

  • കേരളത്തിൽനിന്ന് ഒരു ടീമിൻ്റെ ക്യാപ്റ്റൻ ആകുന്ന ആദ്യ വ്യക്തിയാണ് സഞ്ജു സാംസൺ.

Related Questions:

ട്വന്റി - 20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?

പുരുഷ ലോങ് ജംപിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച തമിഴ്നാട് താരം ?

മലേഷ്യൻ ഓപ്പൺ ബാഡ്‌മിൻറ്റൺ ടൂർണമെന്റിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ സഖ്യം ആരൊക്കെയാണ് ?

ഏഷ്യൻ മാരത്തോൺ ചാംപ്യൻഷിൽ കിരീടം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ ?

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‍ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം ?