App Logo

No.1 PSC Learning App

1M+ Downloads
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?

Aപി വി സിന്ധു

Bലക്ഷ്യ സെൻ

Cസൈന നെഹ്‌വാൾ

Dചേതൻ ആനന്ദ്

Answer:

B. ലക്ഷ്യ സെൻ

Read Explanation:

2022ലെ ജർമൻ ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയത് - ലക്ഷ്യ സെൻ


Related Questions:

'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?
ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റെൻ കിരീടം നേടുന്ന ഏക താരം
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 വിക്കറ്റ് നേടിയ ഇന്ത്യൻ താരം ആര് ?
ആദ്യ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ക്യാപ്റ്റൻ ആരായിരുന്നു ?
വേൾഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരൻ ?