Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സൺ ?

Aനിദ ഷഹീർ

Bനിഖിത ജോബി

Cആര്യ രാജേന്ദ്രൻ

Dരേഷ്മ മറിയം റോയ്

Answer:

A. നിദ ഷഹീർ

Read Explanation:

• കൊണ്ടോട്ടി നാഗസഭാ ചെയർപേഴ്‌സൺ ആണ് ഇവർ • കൊണ്ടോട്ടി നീറാട് വാർഡ് കൗൺസിലർ ആണ് ഇരുപത്തിയാറാം വയസിൽ നഗരസഭാ അധ്യക്ഷ ആയത് • ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ - ആര്യ രാജേന്ദ്രൻ • കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം - നിഖിത ജോബി


Related Questions:

ഇ - ഗവേണൻസ് സോഫ്റ്റ്വെയറുകളിൽപ്പെടാത്തത് ഏതാണ് ?
ഭൂപരിഷ്കരണ റിവ്യൂബോർഡിന്റെ അദ്ധ്യക്ഷൻ?
2021 ലെ കേരള ടാർജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം കൺട്രോൾ ഓർഡർ പ്രകാരം റേഷൻ കാർഡിന് അർഹതയുണ്ടാവാൻ നിർബന്ധമില്ലാത്തത് ഏത് ?
2024 മാർച്ചിൽ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) ആയി പ്രഖ്യാപിച്ചത് ?
താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് ' കേരള സബോർഡിനേറ്റ്സർവീസ് ' വിഭാഗത്തിൽ ഉൾപ്പെടുന്നത് ?