Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞേ നഗരസഭാ അധ്യക്ഷൻ?

Aദിയ പുളിക്കക്കണ്ടം

Bആര്യ രാജൻ

Cഅഡ്വ. ഷീലാ തോമസ്

Dഅഡ്വ. ഷൈനി സാബു

Answer:

A. ദിയ പുളിക്കക്കണ്ടം

Read Explanation:

  • നഗരസഭ - പാലാ


Related Questions:

MNREG പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്നത് ആര് ?
മറ്റൊരു പ്രദേശത്തു താമസിക്കാൻ ആളുകളെ അവിടെ നിന്നും മാറിപോകുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്?

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ മൂന്നാം ഘട്ടത്തിൽ പുരോഗതി കൈവരിക്കാൻ സഹായകരമായ മേഖലകൾ

  1. ആധുനികവൽക്കരണം
  2. വ്യവസായവൽക്കരണം
  3. ആഗോളവൽക്കരണം
2011ലെ സെൻസസ് പ്രകാരം കേരളത്തിലെ നഗര ജനസംഖ്യ
ആയിരം പേരിൽ പ്രതിവർഷം എത്ര പേർ ജീവനോടെ ജനിക്കുന്നു എന്നതിനെ സംബന്ധിച്ചത് ?