App Logo

No.1 PSC Learning App

1M+ Downloads
യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?

Aഇവാൻ ഫെർഗൂസൻ

Bജമാൽ മുസിയാല

Cഗാവി

Dലാമിൻ യമാൽ

Answer:

D. ലാമിൻ യമാൽ

Read Explanation:

• സ്പെയിനിൻ്റെ താരമാണ് ലാമിൻ യമാൽ • സ്പെയിൻ സീനിയർ ടീമിന് വേണ്ടി കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം


Related Questions:

സ്പാനിഷ് ഫുട്ബാൾ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ ?
ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയ ഒളിംപിക്സ് ഏതാണ് ?

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.

2022ലെ വനിത ഏഷ്യ കപ്പ് ഫുട്ബോള്‍ കിരീടം നേടിയ രാജ്യം ?
വീൽ ചെയർ ഉപയോഗിക്കുന്ന ബോഡി ബിൽഡർമാർക്ക് വേണ്ടി നടത്തുന്ന മത്സരമായ "അർണോൾഡ് ക്ലാസ്സിക് പ്രോ വീൽചെയർ ബോഡി ബിൽഡിങ്" ചാമ്പ്യൻഷിപ്പ് -2024 ൽ കിരീടം നേടിയത് ആര് ?