Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) കരാർ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aഷെയ്ഖ് റഷീദ്

Bവൻഷ് ബേദി

Cവൈഭവ് സൂര്യവംശി

Dനിഷാന്ത് സിദ്ധു

Answer:

C. വൈഭവ് സൂര്യവംശി

Read Explanation:

• ബീഹാർ സ്വദേശിയായ 13 വയസുകാരനാണ് വൈഭവ് സൂര്യവംശി • IPL ലേലത്തിൽ വൈഭവ് സൂര്യവംശിക്ക് ലഭിച്ച തുക - 1.10 കോടി രൂപ • ലേലത്തിൽ എടുത്ത് ടീം - രാജസ്ഥാൻ റോയൽസ്


Related Questions:

അന്താരാഷ്ട്ര വൈറ്റ് ബോൾ ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ തികച്ച താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
ട്വൻറി-20 ക്രിക്കറ്റിൽ 100 തവണ അർദ്ധസെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2025 മാർച്ചിൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശിയ റെക്കോർഡ് നേടിയ താരം ആര് ?
2023 ൽ തുർക്കിയിൽ നടന്ന ട്രാൻസ് അനറ്റോലിയ ബൈക്ക് റാലിയിൽ കിരീടം നേടിയ മലയാളി താരം ആര് ?
ഇന്ത്യയുടെ 83 ആമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത് ?