Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ സയ്യിദ് മുഷ്‌താഖലി ട്രോഫിയിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം ?

Aറിയാൻ പരാഗ്

Bയാഷ് ധുൽ

Cസച്ചിൻ ടെണ്ടുൽക്കർ

Dവൈഭവ് സൂര്യവംശി

Answer:

D. വൈഭവ് സൂര്യവംശി

Read Explanation:

  • 14 വയസ്സുള്ള വൈഭവ് സൂര്യവംശി ബീഹാര്‍ താരമാണ്.

  • മഹാരാഷ്ട്രയ്‌ക്കെതിരെ 61 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടി


Related Questions:

ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ആദ്യമായി സെഞ്ചുറി നേടിയ താരം ?
മലേഷ്യൻ ഓപ്പൺ ബാഡ്‌മിൻറ്റൺ ടൂർണമെന്റിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ സഖ്യം ആരൊക്കെയാണ് ?
താഴെ പറയുന്നവരിൽ അർജുന അവാർഡ് കരസ്ഥമാക്കിയ കേരള ഹോക്കി താരം ആര്?
വേള്‍ഡ് ക്ലാസ് ജിംനാസ്റ്റ് അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റിക്ക് കായിക താരം ?
ഇന്ത്യയുടെ 83 ആമത് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത് ?