യൂറോ കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?Aപെഡ്രോ ലോപ്പസ്Bആൻറ്റോയിൻ ഗ്രീസ്മാൻCജൂഡ് ബെല്ലിംഗ്ഹംDലാമിൻ യമാൽAnswer: D. ലാമിൻ യമാൽRead Explanation:• സ്‌പെയിനിൻ്റെ താരമാണ് ലാമിൻ യമാൽ • ഗോൾ നേടുമ്പോൾ 16 വയസും 362 ദിവസവുമാണ് ലാമിൻ യമാലിൻ്റെ പ്രായം • ഗോൾ നേടിയത് - ഫ്രാൻസിനെതിരെRead more in App