കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആര് ?
Aആർ പ്രഗ്നാനന്ദ
Bവിദിത് ഗുജറാത്തി
Cഡി ഗുകേഷ്
Dഫാബിയാനോ കരുവാന
Answer:
C. ഡി ഗുകേഷ്
Read Explanation:
• വിശ്വനാഥൻ ആനന്ദിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം
• ലോക ചെസ്സ് ചാമ്പ്യൻറെ എതിരാളിയെ നിർണ്ണയിക്കുന്ന മത്സരം ആണ് കാൻഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പ്
• 2024 ലെ മത്സരങ്ങൾക്ക് വേദിയായത് - ടൊറൻറ്റോ (കാനഡ)