App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സോളിസിറ്റർ ?

Aസോനുഭാസി

Bതുഷാർ മേത്ത

Cആത്മാറാം നദ്കർണി

Dഐശ്വര്യ ഭാട്ടി

Answer:

A. സോനുഭാസി

Read Explanation:

മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകയാണ് സോനു ഭാസി.


Related Questions:

യു പി എസ് സി യെ കുറിച്ചും സംസ്ഥാന പി എസ് സി യെ കുറിച്ചും പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
As per Article 279A of the amended Constitution of India, the chairperson of the GST Council is :
ഇന്ത്യയുടെ ഇപ്പോഴത്തെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ആര് ?
യു.പി.എസ്.സി അംഗങ്ങളുടെ കാലാവധി എത്ര വയസ്സാണ് ?
ലോക്സഭയിൽ പട്ടികജാതി / പട്ടികവർഗ്ഗ ജനവിഭാഗങ്ങൾകായി സീറ്റുകൾ സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുഛേദം ഏത്?