Challenger App

No.1 PSC Learning App

1M+ Downloads
വരരുചിയുടെ പിതാവ് ആരാണ് ?

Aസോമദത്തൻ

Bഅംഗദൻ

Cമഹാപത്മൻ

Dകശ്യപൻ

Answer:

A. സോമദത്തൻ

Read Explanation:

ഉജ്ജയിനിയിലെ രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായ ഒരു ബ്രാഹ്മണൻ ആയിരുന്നു വരരുചി. വിക്രമാദിത്യന്റെ രാജസദസ്സിലെ നവരത്നങ്ങളിൽ ഒരാളുമായിരുന്നു


Related Questions:

' വിക്രമാങ്കവേദചരിതം ' രചിച്ചത് ആരാണ് ?
പിനാകം ആരുടെ വില്ലാണ് ?
കൗസല്യയുടെ പൂർവ്വജന്മം ഏതാണ് ?
കർണ്ണന്റെ തേരാളി ആരായിരുന്നു ?
ശ്രീ ശങ്കരാചാര്യർ ' സൗന്ദര്യലഹരി ' എന്ന കൃതി രചിച്ചിരിക്കുന്നത് ഏത് വൃത്തത്തിലാണ് ?