Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കാനുള്ള നിയമം, 2005 പ്രകാരം സംരക്ഷണ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ആര് ?

Aജില്ലാ കളക്ടർ

Bപ്രൊട്ടക്ഷൻ ഓഫീസർ

Cസർക്കിൾ ഇൻസ്പെക്ടർ

Dമജിസ്‌ട്രേറ്റ്

Answer:

D. മജിസ്‌ട്രേറ്റ്

Read Explanation:

  • ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 (DV Act) വകുപ്പ് 18 പ്രകാരം സംരക്ഷണ ഉത്തരവുകൾ (Protection Orders) പുറപ്പെടുവിക്കാൻ അധികാരമുള്ളത് മജിസ്‌ട്രേറ്റിനാണ് (Judicial Magistrate of the First Class / Metropolitan Magistrate).


Related Questions:

റൈറ്റ് ടു ഇൻഫോർമേഷൻ ആക്ട് 2005 പ്രകാരം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർമാരിൽ നിന്ന് ഏതെങ്കിലും വിവരത്തിന്റെയോ/ രേഖയെയോ സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസത്തിനകം അദ്ദേഹത്തിന് നിർദ്ദിഷ്ട വെളിപെടുത്തലിനെതിരെ പരാതി നൽകാം ?
ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമം, 2012 പ്രകാരം 'കുട്ടി' എന്നു വച്ചാൽ ആരാണ്?

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?

(i) ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

(ii) സംസ്ഥാന ദുരന്ത നിവാരണ നയം രൂപീകരിക്കുന്നു

(iii) പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണ്ണയിക്കുന്നു

(iv) വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു

ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ചരക്കുകളുടെയോ സേവനങ്ങളോടെയോ മൂല്യം ---------കവിയുന്നില്ലെങ്കിൽ ജില്ലാ ഉപപോകൃത തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകാം
ഒരു മേജർ ആക്സിഡന്റ്റ് കാണാൻ ഇടയായാൽ ആദ്യം എന്താണ് ചെയ്യേണ്ടത് ?