App Logo

No.1 PSC Learning App

1M+ Downloads
നാനോ കാർ വിപണിയിലെത്തിച്ചത് ആര്?

Aവോൾവോ

Bടാറ്റാ മോട്ടോർസ്

Cഷെവർലേ

Dമാരുതി സുസുക്കി

Answer:

B. ടാറ്റാ മോട്ടോർസ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ പോപ്പ്-അപ്പ് സൈക്കിൾ പാത നിലവിൽ വന്ന നഗരം ?
ഇന്ത്യയിലെ ആദ്യ നാഷണൽ ഹൈവേ സ്റ്റീൽ സ്റ്റാഗ് റോഡ് ഉദ്ഘാടനം നടന്നത് :
ഇന്ത്യയിലെ ഏറ്റവും നീളമുള്ള പാലം ആയ ഭൂപൻ ഹസാരിക പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പാലം :
മഹാരാഷ്ട്രയിലെ ഏത് ഹൈവേയുടെ സുരക്ഷാഭിത്തിയാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മുള ഉപയോഗിച്ച് നിർമ്മിച്ചത് ?